Newsleader – ഈ മാസം 13നാണ് ആരോ?ഗ്യ വകുപ്പ് ഡയറക്ടര്‍ ഉത്തരവിറക്കിയത്.പെരുമാറ്റച്ചട്ടമനുസരിച്ച് സര്‍ക്കാര്‍ ഉദ്യോ?ഗസ്ഥര്‍ പോസ്റ്റുകളിടുന്നതിനും സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്നതിനും അനുമതി തേടാറുണ്ട്. ഇത്തരത്തില്‍ അനുമതി നല്‍കുമ്പോള്‍ ചട്ടലംഘനം സംഭവിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് എല്ലാത്തരം സാമൂഹിക മാധ്യമ ഇടപെടലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുന്നത്.ആരോഗ്യ വകുപ്പിനു കീഴിലെ സര്‍ക്കാര്‍ ഉദ്യോ?ഗസ്ഥര്‍ക്ക് പോസ്റ്റുകളിടുന്നതിനും ചാനല്‍ തുടങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തി ഉത്തരവാകുന്നു എന്നാണ് വകുപ്പിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.
Latest malayalam news : English summary
The director of the health department issued the order on 13th of this month. According to the code of conduct, government officials seek permission to post and interact on social media. It is pointed out that when permission is given in this way, all kinds of social media interactions will be banned.