Menu

Follow Us On

ആവേശം ആപത്തായി

#thrissur #onlinenews #newsleader #malayalamnews #poolcar #youtuber #mvd #motorvehicledepartment #alappuzha #avesam #avesammovie

Newsleader – ആവേശം ആപത്തായി. കാറിനുള്ളില്‍ ആവേശം സിനിമാ മോഡല്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ യൂട്യൂബര്‍ സഞ്ജു ടെക്കിയ്‌ക്കെതിരെ നടപടി. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടേതാണ് നടപടി. സഫാരി കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയുള്ള യാത്ര സഞ്ജു യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു

Latest malayalam news : English summary

Excitement became dangerous. Action taken against YouTuber Sanju Techi who built a swimming pool for the model of the movie "Athusham" inside the car. The action belongs to Alappuzha Enforcement RTO. Sanju had uploaded the trip on YouTube with a swimming pool inside the safari car

Image 56

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –