Social Media Viral

ആമിര്‍ഖാന്റെ മകള്‍ വിവാഹിതയായി

#thrissur #aamirkhan #newsleader #malayalamnews #irakhan #irakhanwedding

Newsleader – സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറും ദീര്‍ഘകാല സുഹൃത്തുമായ നുപൂര്‍ ഷിഖാരെയാണ് വരന്‍. മുംബൈയിലെ താജ് ലാന്‍ഡ്സ് എന്‍ഡ് ഹോട്ടലില്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്തുകൊണ്ടായിരുന്നു ചടങ്ങുകള്‍ നടന്നത്. രണ്ടാം ഭാര്യ കിരണ്‍ റാവുവിന്റെ ബന്ധുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.കഴിഞ്ഞ സെപ്റ്റംബറില്‍ ഇറ്റലിയില്‍ വെച്ചായിരുന്നു ഇറയും നുപൂറും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.

Latest malayalam news : English summary

The groom is celebrity fitness trainer and longtime friend Nupur Shikhare. The ceremony was held at the Taj Lands End Hotel in Mumbai with only close relatives attending. The relatives of second wife Kiran Rao also attended the wedding ceremony. The engagement between Ira and Nupur took place in Italy last September.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

8 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

8 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

8 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

8 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

8 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

8 months ago