വിശ്രമവേള ആനന്ദകരമാക്കാൻ ഇനി മലപ്പുറത്തേക്ക്!

ഓഫീസിലേക്കും വീട്ടിലേക്കും മാത്രമായൊതുങ്ങുന്ന യാത്രകൾ. തികച്ചും യാന്ത്രികമായി തീരുന്നതിന്റെ പേരിൽ മടുപ്പ് തോന്നിപ്പിക്കുന്ന ജീവിതശൈലി. തിരക്ക് പിടിച്ചോടുന്ന ജീവിതത്തിനിടയിൽ നമുക്കായി മാത്രം അൽപ്പം സമയം കണ്ടത്തേണ്ടതിന്റെ ആവശ്യകത ഇന്ന് വളരെ വലുതാണ്. വിശ്രമവേളകൾ സ്വസ്ഥമായി ആസ്വദിക്കാൻ ഫ്ലോറ ഫന്റാസിയ മലപ്പുറത്ത് ഒരു ഈവനിംഗ് പാർക്ക് ഒരുക്കിയിട്ടുണ്ട്. ജോലി സമ്മർദ്ദം അകറ്റാൻ മാത്രമല്ല നൈറ്റ് ലൈഫ് ആസ്വദിക്കാനും ഇത് മികച്ചൊരു സ്പോട്ട് ആണ്. ഫുഡ് കോർട്ടും പാർക്കും ചേർന്നുള്ള സ്ഥലമായത് കൊണ്ട് തന്നെ പാർക്കിൽ സമയം ചിലവഴിച്ചതിന് ശേഷം നല്ല ഭക്ഷണവും കഴിച്ച് വീട്ടിലേക്ക് മടങ്ങാം.

ഫ്ലോറ ഫന്റാസിയ അമ്യൂസ്‌മെന്റ് പാർക്കിന്റെ ഉള്ളിൽ തന്നെയാണ് ഈ ഈവനിംഗ് പാർക്ക് നിർമ്മിച്ചിട്ടുള്ളത്. ഈവനിംഗ് പാർക്കിലും കുട്ടികൾക്കായുള്ള റൈഡുകളും, സ്വിമ്മിങ് പൂളും ഫ്ലോറ ലഭ്യമാക്കുന്നുണ്ട്. രാവിലെ പതിനൊന്ന് മുതൽ വൈകീട്ട് ആറുമണി വരെ അമ്യൂസ്‌മെന്റ് പാർക്കും വൈകീട്ട് ആറ് മുതൽ രാത്രി ഒമ്പത് മണി വരെ ഈവനിംഗ് പാർക്കും പ്രവർത്തിക്കും. പ്രവർത്തി ദിവസങ്ങളിൽ മാത്രമല്ല ഞായറാഴ്ചകളിലും പാർക്ക് തുറന്ന് പ്രവർത്തിക്കുന്നുണ്ട്.

മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് വേങ്ങാട് ആണ് ഈ കിടിലൻ പാർക്ക് സ്ഥിതി ചെയ്യുന്നത്. മലപ്പുറത്തിന്റെ സ്വന്തം അമ്യൂസ്‌മെന്റ് പാർക്കായ ഫ്ലോറ ഫന്റാസിയ കുട്ടികൾക്കും മുതിർന്നവർക്കും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ്. ഈ അടുത്ത് തുറന്ന ഈവനിംഗ് പാർക്കും കുട്ടികളും മുതിർന്നവരും ഒരു പോലെ തന്നെ നെഞ്ചിലേറ്റി. ഫ്ലോറയിലേക്ക് വരുന്നവർക്ക് വൈകുന്നേരം പാർക്കിൽ കൂടി സമയം ചിലവിട്ടതിന് ശേഷം തിരികെ പോകാം. മലപ്പുറത്ത് ഉള്ളവർക്ക് വൈകുന്നേരങ്ങളിൽ കുട്ടികളോടൊപ്പം ഇവിടം സന്ദർശിക്കാം. സായാഹ്നങ്ങൾ ഇനി സുന്ദരമാകട്ടെ.

Flora Fantasia’s evening park in Malappuram emerges as the best evening spot in Malappuram, offering a peaceful place to enjoy the town’s vibrant nightlife. This park consists of the essence of leisure, inviting visitors to immerse themselves in Malappuram’s after-dark charm. As the ultimate destination to unwind, it presents an ideal setting to enjoy leisurely evenings. Explore the visually charming surroundings of this evening park in Malappuram, where the town’s lively nightlife comes alive. Enjoy the park’s peaceful ambiance while experiencing the energy that defines Malappuram’s evenings.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago