Menu

Follow Us On

64-ാം വയസിലാണ് അമ്മയ്ക്ക് ഭാഗ്യം വന്നത്

#thrissur #onlinenews #newsleader #malayalamnews #leelamma #dancevideo #dance #malayalammovie #malayalamfilm #mohanlal #mohanlalfans

Newsleader – മോഹന്‍ലാലിന്റേതുള്‍പ്പെടെ മൂന്നു ചിത്രങ്ങളിലേക്കാണ് ക്ഷണം ലഭിച്ചതെന്ന് മകന്‍ ‘അവ്വൈ സന്തോഷ്’ പറഞ്ഞു കാക്കനാട് പള്ളിക്കര കണ്ടത്തില്‍ വീട്ടില്‍ പരേതനായ നാടക നടന്‍ ജോണ്‍ കെ. പള്ളിക്കരയുടെ ഭാര്യയാണ് ലീലാമ്മ. 1984ലിറങ്ങിയ ഐ.വി. ശശി ചിത്രമായ ‘കാണാമറയത്തിലെ’ ‘ഒരു മധുരക്കിനാവില്‍ ലഹരിയിലെങ്ങോ കുടമുല്ലപ്പൂ വിരിഞ്ഞു…’ എന്ന ഹിറ്റ് ഗാനത്തിന് ചുവടുവച്ച് വൈറലായ ലീലാമ്മയ്ക്ക് സിനിമയിലേക്കുള്ള വഴിതെളിഞ്ഞു

Latest malayalam news : English summary

Son 'Avai Santhosh' said that he has been invited to three films including Mohanlal's. Leelamma is Pallikkara's wife. Released in 1984, I.V. Leelamma, who went viral with her hit song 'Oru Madurakinavil Lahariilengo Kudamullappoo Virinhu...' in Shashi's film 'Kanamarayam', has found her way into cinema.

Image 50
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –