Menu

Follow Us On

വധശിക്ഷ പ്രാകൃതമാണ്

#thrissur #onlinenews #newsleader #malayalamnews #aluva #aslam #sreejithperumana

Newsleader – പൗരാവകാശങ്ങള്‍ക്ക് വേണ്ടി , ഭരണഘടനയ്ക്ക് വേണ്ടി പോരാടുന്നവര്‍ പ്രത്യേകിച്ചു യാതൊരു ശാസ്ത്രീയ, സ്റ്റാറ്റിറ്റിക്കല്‍ അടിസ്ഥാനവുമില്ലാത്ത ഈ പ്രാകൃത സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് കൊലപാതകത്തെ തള്ളിപ്പറയണമെന്ന് ശ്രീജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു. ആലുവയില്‍ ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയെ ഇതരസംസ്ഥാന തൊഴിലാളിയായ അസ്ഫാക്ക് ആലം പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിധി വന്ന സാഹചര്യത്തിലായിരുന്നു ശ്രീജിത്തിന്റെ പ്രതികരണം

Latest malayalam news : English summary

Sreejith wrote on Facebook that those who are fighting for civil rights and for the constitution should reject this primitive state-sponsored killing that has no scientific or statistical basis. Sreejith’s reaction came in the context of the verdict in the case of the rape and murder of a girl from Bihar by an out-of-state worker, Asfaq Alam, in Aluva.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –