Categories: Social Media Viral

ഫേസ്ബുക്കില്‍ വെടിക്കെട്ട് തുടരുന്നു

#thrissur #onlinenews #newsleader #malayalamnews #thrissurpooram2024 #citypolicecommissioner #ankitasokan

Newsleader – അടുത്ത തവണ 3,500 പോലീസുകാര്‍ എന്നത് മുപ്പത്തയ്യായിരം ആക്കി രാമവര്‍മപുരത്തെ പോലീസ് ക്യാമ്പില്‍വച്ച് പൂരം നടത്താന്‍ തിരുവുള്ളമുണ്ടാകണം. അടിയങ്ങള്‍ ആരും അവിടേക്കു വരാതെ തീണ്ടാപ്പാടകലെ പഞ്ചപുച്ഛമടക്കി നിന്നോളാം എന്നൊരു ബോംബും പൂരപ്രേമികളുടെ വകയായിട്ടുണ്ട്. രാത്രി പൂരം മുടക്കിയതിനും കമന്റുകളുടെ പൂരമാണിവിടെ. പൂരം തീര്‍ന്നിട്ടും കമന്റുവെടിക്കെട്ട് തുടരുകയാണിപ്പോഴും.

Latest malayalam news : English summary

The next time, 3,500 policemen should be increased to thirty five thousand and Thiruvulla should be available to conduct the Pooram at the police camp in Ramavarmapuram. There is also a bomb called Panchapuchhamadaki Thonolaam at Thindapapada where none of the servants come there. Here are the comments for spending the night. Even after Puram is over, the comments continue.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago