മുഴുവന്‍ സമയത്ത് ഗോള്‍രഹിതമായ മത്സരത്തില്‍ അധികസമയത്താണ് രണ്ട് ഗോളുകള്‍ പിറന്നത്. ബ്രസീലിന് വേണ്ടി നെയ്മറും, ക്രൊയേഷ്യക്ക് വേണ്ടി പെറ്റ്‌കോവിച്ചുമാണ് ഗോള്‍ നേടിയത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രസീലിന്റെ രണ്ട് കിക്കുകള്‍ പാഴായി ആദ്യ കിക്ക് എടുത്ത ബ്രസീലിന്റെ റോഡ്രിഗോയ്ക്ക് പിഴച്ചതോടെ തന്നെ ക്രൊയേഷ്യ മേല്‍ക്കൈ നേടി. കിക്ക് തടഞ്ഞ ക്രൊയേഷ്യന്‍ ഗോളി ലിവകോവിക് തന്നെയാണ് താരം.

ഞങ്ങള്‍ അഭിമാനിക്കുന്നു 



