Sports

അര്‍ജന്റീനന്‍ ആരാധകര്‍ക്ക് ഉറക്കമില്ലാത്ത രാത്രി

തൃശൂര്‍ നഗരത്തിന്റെ മുക്കിലും മൂലയിലും ബിഗ്സ്‌ക്രീനിനു മുന്നില്‍ കളിയുടെ പിരിമുറുക്കവും ആഹ്ളാദാരവങ്ങളും നിറഞ്ഞു. നിരവധി ഫുട്ബോള്‍ പ്രതിഭകളെ ഇന്ത്യന്‍ ഫുട്ബോളിനു സമ്മാനിച്ച തൃശൂരില്‍ ലോകകപ്പ് ഫൈനല്‍ അവിസ്മരണീയമായി. പതിവില്‍ നിന്ന് വ്യത്യസ്തമായി തുടക്കം മുതല്‍ തന്നെ ഫ്രാന്‍സിന്റെ ഗോള്‍മുഖത്തേക്ക് മെസിയും കൂട്ടരും ഇരച്ച് കയറിയതോടെ ആരാധകര്‍ ആവേശം കൊണ്ട് മതിമറന്നു. അര്‍ജന്റീനയുടെ പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്ന് മെസ്സി പെനാല്‍റ്റിയിലൂടെ ആദ്യ ഗോള്‍ നേടിയപ്പോള്‍ ആഹ്ളാദം അണപൊട്ടി. ടൂര്‍ണമെന്റിന്റെ ഗോള്‍വേട്ടയില്‍ മെസി മുന്നിലെത്തിയതോടെ ആരാധകര്‍ ആര്‍പ്പുവിളികളുമായി ആഘോഷവും തുടങ്ങി. കോര്‍പറേഷന്‍ സ്റ്റേഡിയത്തിലടക്കം ബിഗ് സ്‌ക്രീനുകള്‍ക്ക് മുന്നില്‍ കളികാണാനെത്തിയ നൂറുക്കണക്കിന് അര്‍ജന്റീനിയന്‍ ആരാധകര്‍ ഗോള്‍ ആവേശത്തില്‍ ആടിത്തിമിര്‍ത്തു.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago