Sports

ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം

തുടക്കത്തിലേറ്റ തിരിച്ചടിയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ അര്‍ജന്റീന, നായകന്‍ ലയണല്‍ മെസ്സിയുടെ ഫോമിലാണ് കുതിക്കുന്നത്. തോല്‍വിക്ക് ശേഷമുള്ള ഓരോ മത്സരവും അര്‍ജന്റീനയ്ക്ക് നോക്കൗട്ട് പോലെയായിരുന്നു. മെക്‌സിക്കോയെയും പോളണ്ടിനെയും വീഴ്ത്തി ഓസീനേയും തകര്‍ത്താണ് അര്‍ജന്റീനയുടെ വരവ്. ഇതുവരെ തോല്‍ക്കാതെയെത്തുന്ന നെതര്‍ലന്‍ഡ്‌സ് അര്‍ജന്റീനയ്ക്ക് കടുത്ത വെല്ലുവിളിയാകും. വാന്‍ഗാളിന്റെ കുട്ടികള്‍ ഈ രീതി തുടര്‍ന്നാല്‍ മെസ്സിപട വിയര്‍ക്കും. കിരീടപ്പോരാട്ടത്തില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ബ്രസീല്‍ നെയ്മറുടെ തിരിച്ചുവരവോടെ ഇരട്ടി ആത്മവിശ്വാസത്തിലാണ്. സ്‌ട്രൈക്കര്‍മാരെല്ലാം കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ കണ്ടെത്തി.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago