Sports

കരിയറിലെ എട്ടാമത്

#liomessi #lionelmessi #argentina #ballondor #newsleader

Newsleader – എര്‍ലിംഗ് ഹാലാന്‍ഡ് , മാഞ്ചസ്റ്റര്‍ സിറ്റിയുടെ തന്നെ കെവിന്‍ ന്നാഡി ബ്രുയാന്‍ എന്നിവരുടെ വെല്ലുവിളി മറികടന്നാണ് മെസി പുരസ്‌കാരം സ്വന്തമാക്കിയത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ 13 ബാള്‍ ബാള്‍ ഓണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ പങ്കിട്ടത് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ചേര്‍ന്നാണ്. എട്ടു തവണ മെസിയും അഞ്ചുതവണ ക്രിസ്റ്റ്യാനോയും പുരസ്‌കാരമേറ്റുവാങ്ങി. 2018ല്‍ ലൂക്കാ മൊഡ്രിച്ചും കഴിഞ്ഞ വര്‍ഷം കരിം ബെന്‍സേമയുമാണ് ഈ പതിവ് തെറ്റിച്ചത്.

Latest malayalam news : English summary

Messi won the award by overcoming the challenge of Erling Haaland and Manchester City’s own Kevin Nnady Bruin. Lionel Messi and Cristiano Ronaldo have shared 13 Ballon d’Or awards in the last 15 years. Messi won the award eight times and Cristiano five times. Luka Modric in 2018 and Karim Benzema last year broke this routine.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago