മെസിക്ക് 52 വോട്ട് ലഭിച്ചപ്പോള്‍ രണ്ടാമതെത്തിയ എംബാപ്പെ 44ഉം മൂന്നാമതെത്തിയ കരിം ബെന്‍സേമ 34ഉം വോട്ടുകളാണ് നേടിയത്. പാരീസില്‍ രാത്രി 1.30-നായിരുന്നു പുരസ്‌കാരദാന ചടങ്ങ്. അര്‍ജന്റീനയെ കിരീട വിജയത്തിലേക്ക് നയിച്ച ലയണല്‍ സ്‌കലോണിയാണ് മികച്ച പുരുഷ ടീം പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടത്.