ഷൂട്ടൗട്ടില്‍ ഫ്രാന്‍സിന്റെ കിക്കെടുത്ത കോമാനും ഷുവാമേനിയും കിക്ക് പാഴാക്കി.അര്‍ജന്റീനക്കാരെല്ലാം കിക്ക് ലക്ഷ്യത്തിലെത്തിച്ചു. 36 വര്‍ഷത്തെ അര്‍ജന്റീനയുടെ കാത്തിരിപ്പിന് വിരാമമിട്ട് ലുസൈലിലെ പുല്‍ത്തകിടിയില്‍ ലയണല്‍ മെസിയും സംഘവും ലോകകപ്പില്‍ മുത്തമിട്ടു