strike

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

#thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike

Latest malayalam news : English summary

Newsleader – 40 കിലോമീറ്റര്‍ ദൂരം വരുന്ന തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍135 സ്വകാര്യ ബസ്സുകളാണ് സര്‍വീസ് നടത്തുന്നത് .ആര്‍ടിഒ അനുവദിച്ചു നല്‍കിയ സമയപരിധിയേക്കാള്‍ 15 മിനിറ്റില്‍ കൂടുതല്‍ വൈകിയാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത് ഇക്കാരണത്താല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുകയാണെന്നും കളക്ടറുടെ നേതൃത്വത്തില്‍ എടുത്ത തീരുമാനത്തിന് വിരുദ്ധമായാണ് ഇപ്പോള്‍ പണികള്‍ നടക്കുന്നതെന്നും തങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെട്ടാല്‍ ഉടന്‍തന്നെ സര്‍വീസ് പുനരാരംഭിക്കുമെന്നും ഇവര്‍ അറിയിച്ചു. ബസ് ഉടമ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എസ് പ്രേംകുമാര്‍,ബിഎംഎസ് പ്രതിനിധി എ.സി കൃഷ്ണന്‍, സിഐടിയു പ്രതിനിധി കെ .വി ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Latest malayalam news : English summary

135 private buses are operating on the 40 km Thrissur-Kodungallur route. The collector said that the service is running more than 15 minutes later than the time limit allotted by the RTO.
Reporter1

Recent Posts

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

12 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

12 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

1 year ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

1 year ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

1 year ago

മെയ്യെഴുത്തിനുള്ള ചായമരയ്ക്കല്‍ തുടങ്ങി

https://youtu.be/meLO04oLRI4 #thrissur #onlinenews #newsleader #malayalamnews #nalonam #onamcelebrations #onam2024 #pulikkali #thrissurnews #pulikkali2024 #pulikkottu Newsleader - ഓക്‌സൈഡ്…

1 year ago