News Leader – 1,315 മീറ്റര്‍ നീളമുള്ള പാലമാണ് സജ്ജമാക്കുന്നത്. ചെനാബ് നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് ചെനാബ് റെയില്‍ പാലം നിര്‍മ്മിക്കുന്നത്. പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമാണ് ചെനാബ് റെയില്‍ പാലത്തിന് ഉള്ളത്.