Menu

Follow Us On

ആണവശക്തിയായിട്ട് 25 വര്‍ഷങ്ങള്‍

News Leader – പ്രധാനമന്ത്രി അടല്‍ ബിഹാരി വാജപേയിയാണ് ആ പ്രഖ്യാപനം നടത്തിയത്. ഇന്ത്യ ആണവശക്തിയായിട്ട് 25 വര്‍ഷങ്ങള്‍ . പൊഖ്‌റാന്‍ അണുപരീക്ഷണം കഴിഞ്ഞ് നടത്തിയ ഹ്രസ്വമായ വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി ഒറ്റവരിയില്‍ ഇന്ത്യയുടെ അതുല്ല്യ നേട്ടം പ്രഖ്യാപിക്കുകയായിരുന്നു. അന്നു മുതല്‍ പിന്നീടിങ്ങോട്ട് മേയ് 11 ഇന്ത്യ ദേശീയ സാങ്കേതിക ദിനമായി ആഘോഷിക്കുകയാണ്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –