എലത്തൂര്‍ ട്രെയിന്‍ തീവെപ്പില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ചു. കേന്ദ്ര ഏജന്‍സികളാണ് കേസില്‍ തീവ്രവാദം ബന്ധം സ്ഥിരീകരിച്ചിരിക്കുന്നത്. ദേശീയ അന്വേഷണ ഏജന്‍സിയും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുമാണ് എലത്തൂര്‍ തീവെപ്പില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ച് രംഗത്തെത്തിയത്.