Menu

Follow Us On

കാറ്റുകൊള്ളാം ബോട്ടില്‍പോകാം

#thrissur #keralatourism #newsleader #vanchikulam #thrissurboating #thrissurcorporation

Newsleader – കനാലില്‍ വടൂക്കര പാലം വരെ 2.5 കിലോമീറ്റര്‍ സംരക്ഷണ ഭിത്തിയും പൂര്‍ത്തിയായി. പ്രഭാത സവാരിക്കാര്‍ക്ക് ഉപയോഗിക്കാനായി ഓപ്പണ്‍ ജിം, സായാഹ്നങ്ങള്‍ ആഘോഷിക്കാന്‍ ദീപാലങ്കാരങ്ങളോടെ ആംഫി സ്റ്റേജ്, ബോട്ട് സവാരി, പവലിയന്‍, ഏറുമാടം, സെല്‍ഫി പോയിന്റും കഫ്റ്റീരിയകളും, അര്‍ബന്‍ സ്‌പേസ് നിര്‍വചിക്കുന്ന വിധം ചുമര്‍ചിത്രങ്ങളും ശില്‍പ്പങ്ങളും കുട്ടികളുടെ പാര്‍ക്ക് എന്നിവയാണ് ഇപ്പോഴുള്ളത്

Latest malayalam news : English summary

A 2.5 km retaining wall has also been completed on the canal up to Vatukkara bridge. There is an open gym for morning riders to use, an amphitheater with lights to celebrate evenings, boat rides, pavilions, stalls, selfie points and cafeterias, murals, sculptures and a children's park to define the urban space.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –