Menu

Follow Us On

സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രം

#thrissur #chalakkudy #newsleader #anamalai #ecopark #athirappillywaterfalls #malakkapara #vazhachal #keralatourism #keralaforestdepartment #keralaforest

Newsleader – ചാലക്കുടി ചട്ടിക്കുളത്തെ നഗരവനവും എക്കോപാര്‍ക്കും സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമായി മാറുന്നു. കോടശ്ശേരി മലയുടെ താഴ്വാരമായ ചട്ടിക്കുളത്താണ് സഞ്ചാരികള്‍ക്കും, പ്രകൃതി സ്നേഹികള്‍ക്കും പഠിതാക്കള്‍ക്കുമായുള്ള നഗരവനം. ട്രാംവേയുടെ ഭാഗമായി പണ്ട് ഓടികൊണ്ടിരുന്ന ട്രെയിനിന്റെ ഹാര്‍ട്ട് സ്റ്റേഷനായിരുന്നു ചട്ടിക്കുളം

Latest malayalam news : English summary

Chalakudy Chattikkulam city forest and ecopark become tourist attractions. Chattikulam, the foothills of Kotassery hill, is an urban forest for tourists, nature lovers and learners. Chattikulam was the heart station of the train that used to run as part of the tramway
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –