Menu

Follow Us On

ചൂടേറിയ കാലാവസ്ഥ ചതിച്ചു

#thrissur #onlinenews #newsleader #malayalamnews #thrissurzoo #zoo #zoologicalpark #keralatourism

Newsleader – കഴിഞ്ഞ അവധിക്കാലത്ത് ഏപ്രിലില്‍ മൃഗശാലയില്‍ നിന്ന് മാത്രം ലഭിച്ചത് 14 ലക്ഷത്തിലേറെയായിരുന്നു. എന്നാല്‍ ഈ ഏപ്രിലില്‍ എട്ടുലക്ഷമായി ചുരുങ്ങി. 2023 ഓണാവധിക്കാലം 7 ദിവസത്തെ വരുമാനം: 8,70,375 രൂപയായിരുന്നു. 2022ലെ ഓണാവധിക്കാലം: 5,99,100 രൂപയും കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ മേയ് പത്ത് വരെ: 25 ലക്ഷം രൂപയുമായിരുന്നു വരുമാനം. കൊവിഡിന് മുന്‍പ് ശരാശരി മാസവരുമാനം 12 ലക്ഷം രൂപയായിരുന്നു ഇവിടെ. ഡിസംബര്‍ 22 മുതല്‍ 30 വരെ 5,83,860 രൂപയും വരുമാനമുണ്ടായി.

Latest malayalam news : English summary

During the last holiday in April, the zoo alone received more than 14 lakhs. But this April it has reduced to eight lakhs. Onam 2023 7-day earnings: Rs 8,70,375. Onam 2022: Rs 5,99,100 and last April 1 to May 10: Rs 25 lakh. Before Covid, the average monthly income here was Rs 12 lakh. 5,83,860 rupees earned from 22nd to 30th December.

Image 9
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –