വേങ്ങാട്: വളാഞ്ചേരി വേങ്ങാട് Flora Fantasia യിൽ ചിൽഡ്രൻസ് ഡേ സൂപ്പർ കോണ്ടെസ്റ്റിന് തുടക്കം.
എന്താണ് മത്സരം
15 വയസ്സിൽ താഴെയുള്ള ഏതൊരു കുട്ടിക്കും പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരമൊരുക്കിയിരിക്കുന്നത്. Flora Fantasia യുടെ Facebook, Instagram പേജിലുള്ള 3 പോസ്റ്റുകളിലെ ഒളിഞ്ഞിരിക്കുന്ന സൂപ്പർ ഹീറോസ് ആരൊക്കെയാണെന്ന് കണ്ടെത്തുന്നതാണ് മത്സരം. കേരളമൊട്ടാകെ നടത്തുന്ന ഈ കോണ്ടസ്റ്റിൽ പങ്കെടുക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 3 കുട്ടികൾക്കാണ് സമ്മാനം. Flora Fantasia യിൽ ഒരു ദിവസം ഫ്രീ ആയി ഉല്ലസിക്കാനുള്ള അവസരമാണ് വിജയികളെ കാത്തിരിക്കുന്നത്.
മത്സരത്തിന്റെ നിബന്ധനകൾ
15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള മത്സരമായതിനാൽ അച്ഛന്റെയോ അമ്മയുടെയോ അല്ലെങ്കിൽ പ്രിയപ്പെട്ട മാറ്റാരുടെയെങ്കിലുമോ അക്കൗണ്ട് ഉപയോഗിച്ച് വേണം ഇതിൽ പങ്കെടുക്കാൻ. പേജിലുള്ള നിബന്ധനകൾ ശരിയായി വായിച്ചതിന് ശേഷമേ മത്സരിക്കാവൂ. നിബന്ധനകൾ പാലിക്കാത്ത പക്ഷം മത്സരത്തിന് അർഹരാവുന്നതല്ല. ഒരു വീട്ടിലെ ഒരു കുട്ടിക്ക് മാത്രമേ ഫ്രീ ടിക്കറ്റ് അനുവദിക്കുകയുള്ളു.
Flora എന്ന വിസ്മയം!
വിവിധ തരം Water,Land റൈഡുകളാൽ സമ്പന്നമാണ് Flora Fantasia. കൊച്ച് കുട്ടികൾക്കും മുതിർന്നവർക്കും അവരുടെ ദിവസം ഉല്ലാസമക്കാനുള്ളതെല്ലാം Flora യിൽ ഒരുക്കി വച്ചിട്ടുണ്ട്. നവംബർ 7 ന് തുടങ്ങിയ കോണ്ടെസ്റ്റ് നവംബർ 13 നാണ് അവസാനിക്കുക. നവംബർ 14 ചിൽഡ്രൻസ് ഡേയ്ക്ക് ആണ് വിജയിയെ പ്രഖ്യാപിക്കുക.
👇🏻 മത്സരത്തില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ കയറുക