Menu

Follow Us On

അര്‍ബന്‍ സ്‌കെച്ചേഴ്സ് ചിത്രപ്രദര്‍ശനം

തൃശ്ശൂരിന്റെ 200ലധികം ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.പ്രദര്‍ശനം ഡിസംബര്‍ 11 വരെ എല്ലാദിവസവും രാവിലെ 9 മുതല്‍ രാത്രി 8 വരെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി കാണാവുന്നതാണ്. അര്‍ബന്‍ സ്‌കെച്ചേഴ്സ് എന്ന ആഗോള സംഘടനയിലെ അംഗങ്ങളാണ് ചിത്രകാരന്‍മാര്‍. എല്ലാ ഞായറാഴ്ചകളിലും ഇവര്‍ ഒത്തുചേര്‍ന്ന് തൃശൂരിന്റെ ഒരുഭാഗം വരകളിലാക്കും

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –