കാഴ്ചയുടെ സൗന്ദര്യം പൂര്‍ണ്ണമായും പ്രേക്ഷകനിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ പുത്തന്‍ സാങ്കേതിക വിദ്യയുടെ സ്ക്രീന്‍ അവതരിപ്പിക്കുകയാണ്. ലോകത്തിലെ ഏറ്റവും മുന്തിയ ഹാര്ക്ക്നെസ്സിന്റെ 2.9 സ്ക്രീന്‍ ആണ് തിയറ്ററില്‍ എത്തിച്ചിരിക്കുന്നത്.പത്തുലക്ഷം രൂപയാണ് ഈ സ്ക്രീനിന്റെ വില. വ്യാഴാഴ്ച സ്ക്രീന്‍ ഉറപ്പിക്കും

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 