Menu

Follow Us On

ആരോഗ്യ കേന്ദ്രങ്ങളില് മോക്ക് ഡ്രില് നടത്താന് നിര്ദേശം

അന്ന് വൈകീട്ട് തന്നെ ഫലം അപ്ലോഡ് ചെയ്യണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് സംസ്ഥാന ആരോഗ്യ സെക്രട്ടറിമാര്ക്ക് അയച്ച കത്തില് പറയുന്നു. കോവിഡ് കേസുകള് വര്ധിച്ചാല് ആ സാഹചര്യത്തെ നേരിടുന്നതിന് എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുമാക്കുകയാണ് ലക്ഷ്യം. ജില്ല തിരിച്ചുള്ള മുഴുവന് ആരോഗ്യ കേന്ദ്രങ്ങളിലേയും സൗകര്യങ്ങള് ഇതിലൂടെ ഉറപ്പുവരുത്തും. ആരോഗ്യ വകുപ്പ് ജീവനക്കാര് കലക്ടര്മാരുടെ മേല്നോട്ടത്തിലായിരിക്കണം മോക്ക് ഡ്രില് നടത്തേണ്ടെന്നും നിര്ദേശത്തില് പറയുന്നു

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –