Menu

Follow Us On

Maxresdefault 90

ആവേശം പരത്തി സച്ചിന്‍

മാസ്റ്റര്‍ ബ്‌ളാസ്റ്ററുടെ സാന്നിധ്യത്തില്‍ സോള്‍സ് ഓഫ് കൊച്ചിന്‍ സംഘടിപ്പിച്ച മാരത്തണില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളും വനിതകളുമടക്കം 4000ത്തിലേറെ പേരാണ് എത്തിയത്. ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കൊച്ചി എന്നും തന്റെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണെന്നും വീണ്ടും വരാനായതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –