പവിത്രമായ കൂത്തമ്പലത്തിലും പരിസരത്തും ഡിജെ പാര്‍ട്ടി വെച്ച് ആഭാസ നൃത്തം സംഘടിപ്പിക്കുകയും ആഭാസ നൃത്തം ചെയ്യുകയും ചെയ്ത വൈസ് ചാന്‍സിലറേയും രജിസ്ട്രാറെയും ഇതിന് ഒത്താശ ചെയ്ത ചാന്‍സിലറേയും തല്‍സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കണം. കലാമണ്ഡലത്തില്‍ നട്ടപ്പാതിരയ്ക്ക് ആഭാസനൃത്തം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കലാമണ്ഡലത്തിന്റെ പാരമ്പര്യവും തനിമയും പരിശുദ്ധിയും നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രിക്കും പരാതി നല്‍കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ കെ അനീഷ്കുമാര്‍ പറഞ്ഞു

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 