ക്രൈംബ്രാഞ്ച് എസ്പി എസ് മധുസൂദനന്റെ മേല്‍നോട്ടത്തിലാകും അന്വേഷണം. കത്ത് വിവാദം പാര്‍ട്ടിയും അന്വേഷിക്കാന്‍ തീരുമാനമെടുത്തിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഇക്കാര്യത്തില്‍ മാദ്ധ്യമങ്ങളോട് വിശദീകരിക്കും. സംഭവം ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. കരാര്‍ നിയമനത്തില് പാര്‍ട്ടി മുന്‍ഗണന ലിസ്റ്റ് ആവശ്യപ്പെട്ട് ആനാവൂര്‍ നാഗപ്പന്, മേയര്‍ അയച്ച കത്താണ് വിവാദത്തിലായത്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 