Menu

Follow Us On

കാക്കിക്കുള്ളിലെ ക്രിമിനലുകളുടെ കണക്കുകള്‍

പീഡനക്കേസുകളില്‍ പ്രതികളായ 65 പൊലീസുകാര്‍ സേനയ്ക്കുള്ളിലുണ്ട്. ഇതിനിടെ ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ 59 പൊലീസുകാരുടെ മറ്റൊരു പട്ടികയുമുണ്ട്. സസ്‌പെന്‍ഷന്‍, നല്ലനടപ്പ്, സ്ഥലംമാറ്റം എന്നിങ്ങനെ നിസാര ശിക്ഷകളായി നടപടികള്‍ ഒതുങ്ങുകയാണ് ചെയ്യുന്നത്. ചിലപ്പോള്‍ ആറുമാസത്തെ സസ്‌പെന്‍ഷന്‍ ലഭിക്കും. അതിനുശേഷം ഇത്തരക്കാര്‍ വീണ്ടും പൊലീസിന്റെ ഭാഗമായി മാറും.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –