എല്‍ത്തുരുത്ത് സ്വദേശി പുളിക്കല്‍ വിന്‍സെന്റ് 64 വയസ്സ്, ഭാര്യ കൊച്ചുമേരി അറുപതുവയസ്സ് , തോമസ് അറുപത് വയസ്സ്, ജോര്‍ജ്ജ് ജോര്‍ജ് അറുപതുവയസ്സ് എന്നിവരാണ് മരിച്ചത്. കാഞ്ഞാണിയില്‍ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന കാറും തൃശൂരില്‍ നിന്ന് വാടാനപ്പള്ളിയിലേക്ക് പോകുന്ന ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ബന്ധുവീട്ടിലെ മരണാന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 