സമരവീര്യം ചോര്‍ന്ന നിലയിലാണ് പ്രതിഷേധക്കാര്‍. ഇതിന് തെളിവായി ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിലേക്ക് ആര്‍ച്ച് ബിഷപ്പ് നല്കിയ സര്‍ക്കുലര്‍. പതിവ് ഭാഷയ്ക്ക് മയം വരുത്തിയുള്ള സര്‍ക്കുലറില്‍ തുറമുഖ പദ്ധതി സ്ഥിരമായി നിര്ത്തിവയ്ക്കണമെന്നില്ലെന്ന് കൂടി അടിവരയിടുന്നുണ്ട്. ഇപ്പോഴത്തെ നിര്‍മ്മാണം നിര്‍ത്തിവച്ച് പഠനം നടത്തണമെന്നാണ് ആവശ്യമെന്ന് സര്‍ക്കുലറില്‍ പറയുന്നത

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 