Menu

Follow Us On

ക്ഷേത്രമൈതാനിയെ കച്ചവടവത്ക്കരിക്കരുത്‌

തൃശൂര്‍ നഗരത്തിന്റെ ഹൃദയഭൂമിയായ വടക്കുന്നാഥ ക്ഷേത്രമൈതാനിയെ കച്ചവടവത്്ക്കരിക്കരുത് ന്ന് ഹിന്ദുഐക്യവേദി. സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന സത്യഗ്രഹം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുടെ സൂചനയായിരുന്നു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –