Menu

Follow Us On

ചാവക്കാട്ട് ഗര്‍ഭിണിയായ ആടിനെയടക്കം കടിച്ചുകൊന്നു

തൃശ്ശൂര്‍ ചാവക്കാട് കടപ്പുറം പഞ്ചായത്തില്‍ വീണ്ടും തെരുവ് നായ് ആക്രമണം.. അഞ്ചങ്ങാടി വളവ് പതിനൊന്നാം വാര്‍ഡ് സ്വദേശി സെയ്തു മുഹമ്മദ് ഹാജിയുടെ ഗര്‍ഭണിയായ ആട് അടക്കം മൂന്ന് ആടുകളെ തെരുവു നായ കടിച്ചുകൊന്നു. ഇന്ന് പുലര്‍ച്ച 4 മണിയോടെയാണ് സംഭവം. ഷീറ്റ് വലയും ഇട്ട് മൂടിയ കൂടിന്റെ വാതില്‍ പൊളിച്ച് അകത്ത് കടന്നായിരുന്നു നായയുടെ ആക്രമണം.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –