Menu

Follow Us On

ചാവക്കാട് ബസില്‍ കയറുന്നതിനിടെ വിദ്യാര്‍ത്ഥിയെ കണ്ടക്ടര്‍ വലിച്ച് താഴെയിട്ടു

ചാവക്കാട് എം ആര്‍ ആര്‍ എം ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും എടക്കഴിയൂര്‍ സ്വദേശി ഫിറോസിന്റെ മകനുമായ 13 വയസുള്ള റിഷിന്‍ മുഹമ്മദിനാണ് പരിക്കേറ്റത്.ചാവക്കാട് – പൊന്നാനി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹനീഫ ബസിലെ കണ്ടക്ടറാണ് വിദ്യാര്‍ത്ഥിയെ വലിച്ചിട്ടത്. കണ്ടക്ടര്‍ക്കെതിരെ വിദ്യാര്‍ത്ഥിയും രക്ഷിതാക്കളും ചാവക്കാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –