സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് നാട്ടുകാര്‍ ഒടുവില്‍ കടുവയെ കണ്ടത്. ഇതോടെ നാട്ടുകാര്‍ പ്രദേശത്ത് രാപ്പകല്‍ സമരം പ്രഖ്യാപിച്ചു. ഒടുവില്‍ മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് ഇന്നലെയാണ് സമരം അവസാനിപ്പിച്ചത്. മൂന്ന് കൂടുകള്‍ ഒരുക്കി 18 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചാണ് കടുവയെ കണ്ടെത്താന്‍ ശ്രമം നടത്തിയത്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 