ആര്‍ട്ടിസ്റ്റ് ജോഷി കോട്ടപുറത്തിന്റെ നേതൃത്വത്തില്‍ ഉള്ള അമ്പതോളം കലാകാരന്മാര് ചേര്‍ന്നു അണിയിച്ചു ഒരുക്കിയ സൂപ്പര്‍ മെഗാ ക്രിസ്മസ് ഗ്രാമത്തിന്റെ പ്രദര്‍ശന സമയം വൈകീട്ട് 5മണി മുതല്‍ രാത്രി 10 മണി വരെ ആയിരിക്കും, പ്രാചീന പുല്കൂടിന്റെ തനിമ നിലനിര്‍ത്തിയും മഞ്ഞുമലകളും മരുഭൂമിയും പുല്ല് മെടുകളും ചെമ്മരിയാടുകളും,ഒട്ടകവും,മാനുകളും ഉള്‍ക്കൊള്ളുന്നതാണ് ഈ ക്രിസ്മസ് ഗ്രാമം.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 