Menu

Follow Us On

ലോകം കുതിക്കുകയാണ് ഖത്തറിലേയ്ക്ക്

അറേബ്യന്‍ രാജ്യത്തേക്കുള്ള ലോകകപ്പ് ടീമുകളുടെയും ആരാധകരുടെയും ഒഴുക്ക് തുടങ്ങിക്കഴിഞ്ഞു. ഫൈനല്‍ റൗണ്ടില്‍ 8 ഗ്രൂപ്പുകളിലായി 32 ടീമുകള്‍ പങ്കെടുക്കുന്ന അവസാന ലോകകപ്പായിരിക്കും ഇത്തവണത്തേത്. 2026 ലോകകപ്പില്‍ ഫൈനല്‍ റൗണ്ടില്‍ 48 ടീമുകള്‍ മത്സരിക്കും. റെക്കാഡ് സമ്മാനത്തുകയാണ് ഇത്തവണ ഫിഫ നല്‍കുന്നത്. 440 മില്യണ്‍ ഡോളറാണ് അതായത് ഏകദേശം 3542 കോടി രൂപയാണ് ആകെ സമ്മാനത്തുക.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –