Menu

Follow Us On

തരൂരിന്റെത് അച്ചടക്കലംഘനമല്ല

പരിപാടികള്‍ ഡിസിസിയെ അറിയിക്കാത്തതില്‍ അച്ചടക്ക ലംഘനമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. അറിയിക്കുന്നതും അറിയിക്കാതിരിക്കുന്നതും നേതാക്കളുടെ സൗകര്യമാണ്. തരൂര്‍ അടക്കമുള്ളവര്‍ പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് വരുന്നത് ഗുണംചെയ്യുമെന്നും കുര്യന്‍ പറഞ്ഞു. മാധ്യമങ്ങളോടുള്ള ആ പ്രതികരണം കാണാം.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –