നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് -നാക്-മൂല്യനിര്‍ണയത്തില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ആയ എ ഡബിള്‍ പ്ലസ് അംഗീകാരമാണു തൃശൂര്‍ സെന്റ് തോമസ് കോളജിനെ തേടിയെത്തിയത്. നാക്കിന്റെ നാലാം സൈക്കിള്അക്രഡിറ്റേഷനില് 3.70 എന്ന സ്കോര്‍ നേടിയാണ് സെന്റ് തോമസ് കോളജ് നേട്ടം കൈവരിച്ചത്. നേട്ടത്തില്‍ അഭിമാനമുണ്ടെന്ന് പ്രിന്‍സിപ്പല്‍ ഫാ. മാര്ട്ടിന് പറഞ്ഞു

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 