Menu

Follow Us On

തൃശൂര്‍ നടുവിലാല്‍ ക്ഷേത്രത്തിന്റെ കഥ

എംജിറോഡില്‍ അന്ന് താമസിച്ചിരുന്ന പുകയിലക്കച്ചവടക്കാരായ നമ്പ്യാര്‍ കുടുംബമാണ് ഇത് പ്രതിഷ്ഠിച്ചതത്രെ. പിന്നീട് ഇത് കൊച്ച് ക്ഷേത്രമായി മാറുകയായിരുന്നുവെന്ന് വടക്കുന്നാഥ ക്ഷേത്രോപദേശക സമിതി സെക്രട്ടറി ഹരിഹരന്‍ പറയുന്നു.1984ലാണ് ഇവിടെ ഒരു ഭണ്ഡാരം സ്ഥാപിക്കാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –