Menu

Follow Us On

തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ ജീവനക്കാരനായ പ്രതിയെ ശിക്ഷിച്ചു

പ്രതിയെ 10 വര്‍ഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴ അടയ്ക്കുന്നതിനും ശിക്ഷിച്ചു. കുന്നംകുളം കാട്ടകാമ്പാല്‍ സ്വദേശി 48 വയസുള്ള ഷാജുവിനെയാണ് തൃശ്ശൂര്‍ അതിവേഗ പോക്‌സോ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം.പിഴ അടച്ചില്ലെങ്കില്‍ ശിക്ഷ കാലാവധി ഒരു വര്‍ഷം കൂടി അനുഭവിക്കണം.2019-ലാണ് കേസിനാസ്പദമായ സംഭവം.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –