Menu

Follow Us On

തെക്കേഗോപുരത്തില്‍ കുത്തിവരച്ച് തെമ്മാടികള്‍

കേരളത്തിലെ ഏറ്റവും വലിയ മതില്‍ക്കെട്ട് ഉള്ള വടക്കുന്നാഥക്ഷേത്രം 20 ഏക്കര്‍ വിസ്താരമേറിയതാണ്. നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങള്‍ ഇവിടെ പണിതീര്‍ത്തിട്ടുണ്ട്. നാലുഭാഗത്തും വലിയ ഗോപുരങ്ങള്‍ പണിതീര്‍ത്തിട്ടുണ്ട്. അതിമനോഹരമായ നിര്‍മ്മിതികളാണ് അവയിലെല്ലാം. നാലുഗോപുരങ്ങള്‍ക്കും കൂറ്റന്‍ ആനവാതിലുകളുണ്ട്. യുനസ്‌കോയുടെ സംരക്ഷിത പട്ടികയില്‍പ്പെട്ടതാണ് ഈ മഹാക്ഷേത്രം

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –