നവ്യനായരുടെ നൃത്തവിദ്യാലയം നാളെ ഉദ്ഘാടനം ചെയ്യും. മാതംഗി സ്കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്സ് എന്ന നൃത്ത വിദ്യാലയം തുടങ്ങിരിക്കുകയാണ് നവ്യ ഇപ്പോള്‍. കൊച്ചിയില്‍ തുടങ്ങുന്ന നൃത്ത വിദ്യാലയം ഈ മാസം മൂന്നു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഇതൊരു ഭാഗ്യമായി കരുതുന്നു! തന്റെ നൃത്ത വിദ്യാലയത്തിന്റെ വിശേഷങ്ങളുമായി നവ്യ നായര്‍ പ്രതികരിച്ചു. കൊച്ചി പടമുകളില്‍ ലീഡര്‍ കെ കരുണാകരന് റോഡില്‍ പ്രവര്‍ത്തനം തുടങ്ങുന്ന സ്ഥാപനം ലോക പ്രശസ്ത ഭരതനാട്യം നര്‍ത്തകി പ്രിയദര്‍ശിനി ഗോവിന്ദ് ആണ് ഉദ്ഘാടനം ചെയ്യുന്നത്.