Menu

Follow Us On

ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി സിപിഎമ്മിനു ജനത്തിന്റെ താക്കീത്

എല്‍ഡിഎഫിനെ ഏറ്റവും കൂടുതല്‍ അസ്വസ്ഥരാക്കുന്ന യുഡിഎഫ് വിജയം കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്തിലായിരുന്നു. ഇവിടെ യുഡിഎഫ് അട്ടിമറിജയമായിരുന്നു നേടിയത്. ഒന്നാംവാര്‍ഡായ എളേറ്റില്‍ വട്ടോളിയിലാണ് യുഡിഎഫ്. സ്ഥാനാര്‍ഥി റസീന പൂക്കോട് 272 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. എല്‍ഡിഎഫിന്റെ ഉറച്ചസീറ്റായ ഇവിടെ 17 വര്‍ഷത്തിന് ശേഷമാണ് യു.ഡി.എഫ് വിജയം കൈവരിക്കുന്നതെന്നുള്ളതാണ് എല്‍ഡിഎഫിനെ അസ്വസ്ഥമാക്കുന്നതും. തിരഞ്ഞെടുപ്പില്‍ ആറ് വാര്‍ഡുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫില്‍ നിന്ന് അഞ്ചും ബിജെപിയില്‍ നിന്ന് ഒരു വാര്‍ഡുമാണ് പിടിച്ചെടുത്തിരിക്കുന്നത്. എറണാകുളം കീരമ്പാറ പഞ്ചായത്ത് ആറാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തതോടെ ഭരണം എല്‍ഡിഎഫിന് നഷ്ടമാകുകയും ചെയ്തു

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –