Menu

Follow Us On

നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നൊരാള്‍ പ്രസിഡന്റ്

വലിയ വെല്ലുവിളികളാണ് പുതിയ അധ്യക്ഷനായ ഖാര്‍ഗെയ്ക്കു മുന്നിലുള്ളത്. അതില്‍ പ്രധാനം 2024ല പൊതുതെരഞ്ഞെടുപ്പു തന്നെയാണ്. ഭിന്നസ്വരങ്ങളെ കൂട്ടിയോജിപ്പിച്ച് പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കുക എന്നതും അത്ര എളുപ്പമാകില്ല.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –