Menu

Follow Us On

ലോകോത്തര കടല്‍സിനിമകളുമായി ന്യൂസ് ലീഡര്‍

കടല്‍ എന്നും മനുഷ്യമനസ്സിനെ ഉന്മാദം കൊള്ളിച്ചിരുന്നു. അറിയാത്ത നിഗൂൂഢതകള്‍ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസാഗരം എന്നും മനസ്സുകളെ ത്രസിപ്പിച്ചിരുന്നു. ഒരേ സമയം ഭീതിയുടേയും സൗന്ദര്യത്തിന്റേയും പ്രതീകമായി കടല്‍..അവള്‍ അമ്മയായി..സംഹാരരൂപിണിയായി എഴുത്തിലും പ്രതിഫലിച്ചിരുന്നു. വിഖ്യാതമായ നോവലുകള്‍ ചലച്ചിത്രങ്ങളുമായിട്ടുണ്ട്. അവ പലതും ചലച്ചിത്രകാവ്യങ്ങളുമായി. അവയില്‍ ചിലതിലൂടെയുള്ള ഒരു സഞ്ചാരമാണിത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –