Menu

Follow Us On

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്വന്തമായി എഴുതിയ ഒരു കഥ വായിച്ച് മന്ത്രി

ലഹരി ഉപഭോഗത്തിനെതിരെ സര്‍ഗാത്മകതയെ ലഹരിയായിക്കണ്ട് മുന്നേറാന്‍ നമുക്ക് കഴിയണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. എല്ലാവരും കൃഷിയിലേക്ക് വായനയിലേക്ക്, കഥയിലേക്ക് എന്ന സന്ദേശമുയര്‍ത്തി വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ‘കഥോത്സവം’ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –