Menu

Follow Us On

പോളണ്ടില്‍ കൊല്ലപ്പെട്ട സൂരജിന്റെ മൃതദേഹം സംസ്‌കരിച്ചു

രാവിലെ ആറോടെയാണ് മൃതദേഹം എടക്കുന്നിയിലെ വീട്ടിലെത്തിച്ചത്. തുടര്‍ന്ന് ചിറ്റിശേരിയിലെ ബന്ധുവീട്ടിലും പൊതുദര്‍ശനത്തിന് വച്ചു. ഇക്കഴിഞ്ഞ 29 നാണ് സൂരജ് കുത്തേറ്റ് മരിച്ചത്. പോളണ്ടില്‍ മാംസ സംസ്‌കരണ ഫാക്ടറിയില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. ജോര്‍ജിയന്‍ യുവാക്കള്‍ അപ്പാര്‍ട്ട്‌മെന്റില്‍ പുകവലിക്കുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആക്രമണത്തില്‍ മൂന്ന് മലയാളികള്‍ക്കും പരിക്കേറ്റിരുന്നു. ്കാരം തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്‌കരിച്ചു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –