ശുചീകരണത്തൊഴിലാളികള്‍ ഉള്‍പ്പെടെ 561 താത്കാലിക ജീവനക്കാരാണ് നിലവിലുള്ളതെന്ന് പട്ടികസഹിതം കണക്ക് പരസ്യപ്പെടുത്തി. മുനിസിപ്പാലിറ്റിയും സമീപ പഞ്ചായത്തുകളും കൂട്ടിച്ചേര്‍ത്ത് കോര്‍പറേഷന്‍ രൂപവത്കരിക്കുന്നത് 2000-ത്തിലാണെന്ന് മേയര്‍ എം.കെ വര്‍ഗീസ് പറഞ്ഞു. കൗണ്‍സില്‍ തീരുമാനിച്ചപ്രകാരം ഒരു ഡിവിഷനിലേക്ക് ആറ് തൊഴിലാളികള്‍ എന്ന നിലയില്‍ ജീവനക്കാരെ ആദ്യം മുതല്‍ അനുവദിച്ചുവരുകയാണ്. ഇവരെ സ്ഥിരം ജീവനക്കാരായി നിയമിക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് വിവിധ കേസുകള്‍ നിലവിലുള്ളതാണ്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 