തൃശൂരില്‍ ദേശീയനിര്‍വ്വാഹക സമിതിയംഗം പികെ കൃഷ്ണദാസാണ് മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. പ്രിയവര്‍ഗീസിന്റെ നിയമനത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം. നിയമനത്തിന് ഉന്നത ഇടപെടല്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നാണ് അധികാര ദുര്‍വിനിയോഗമാണ് ഉണ്ടായത്. കണ്ണൂര്‍ വിസിയ്ക്ക് തല്‍സ്ഥാനത്ത് തുടരാന്‍ മുഖ്യമന്ത്രി കാണിച്ചത് വ്യഗ്രതയാണെന്നും കൃഷ്ണദാസ് ആരോപിച്ചു

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 