‘അവതാര്‍-ദി വേ ഓഫ് വാട്ടര്‍’ ഡിസംബര്‍ 16 നു ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെല്ലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ 6 ഭാഷകളില്‍ റിലീസ് ചെയ്യും.നമസ്തേ ഇന്ത്യ! ഈ രാജ്യത്തിന്റ വൈവിധ്യം എന്നെ എന്നും അതിശയിപ്പിക്കുന്നത് അതിനാല്‍ തന്നെ ഈ വാര്‍ത്ത അറിയിക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ് എന്നാണ് സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ ജോണ്‍ ലാന്‍ഡോ പറഞ്ഞത്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 